#rain | പിറവം പോലീസ് സ്റ്റേഷനിൽ നിന്ന മരം കടപുഴക്കി വീണ് പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു

#rain | പിറവം പോലീസ് സ്റ്റേഷനിൽ നിന്ന മരം കടപുഴക്കി വീണ് പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു
Oct 30, 2023 03:10 PM | By Amaya M K

പിറവം : (piravomnews.in) പിറവത്തും പരിസരങ്ങളിലും കാറ്റിലും, മഴയിലും വ്യാപക നാശനഷ്ടം. പാഴൂർ-കളമ്പൂർ റോഡിൽ കാറ്റിൽ മരങ്ങൾ റോഡിൽ വിണ് ഗതാഗതം മുടങ്ങി.

പിറവം പോലീസ് സ്റ്റേഷനിൽ നിന്ന മരം കടപുഴക്കി വീണ് പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.

A tree #standing at #Piravam #policestation fell and damaged the vehicles that were holding it

Next TV

Related Stories
#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

May 17, 2024 11:38 AM

#arrest | കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പ്രതി പിടിയിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വ്യാ​​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​ത്തി​പൊ​ഴി ഭാ​ഗ​ത്തു​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read More >>
#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

May 17, 2024 11:20 AM

#strike | മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ സമരം ശക്തമാകുന്നു

സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങൾ അട്ടിമറിച്ച്‌ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ റവന്യു അധികാരികൾ ഇതുവരെ...

Read More >>
#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

May 17, 2024 11:03 AM

#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാറ്‌ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിർദേശം...

Read More >>
#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

May 17, 2024 11:00 AM

#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയവരുടെ പട്ടിക പോർട്ടലിൽനിന്ന്‌ എടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല. 18 പേര്‍ ടെസ്റ്റിനായി ഗ്രൗണ്ടിൽ...

Read More >>
#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

May 17, 2024 10:57 AM

#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

അഞ്ച് കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു അടങ്കൽ. റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും കാന നിർമാണം...

Read More >>
#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

May 17, 2024 10:50 AM

#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നതു കണ്ട് സംഘം വാനിൽ...

Read More >>
Top Stories










News Roundup