---
title: "#mobile | ഇന്ന് കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും;ആരും പേടിക്കേണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് "
english_title: "Today, #mobilephones in #Kerala will #receive a #message with a #loudvoice; no one should be #afraid, says the Central Department of Telecom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/158089/today-mobilephones-in-kerala-will-receive-a-message-with-a-loudvoice-no-one-should-be-afraid-says-the-central-department-of-telecom"
published_at: "2023-10-30T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f78c5ef920_mobile.jpg"
keywords: []
---

# #mobile | ഇന്ന് കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും;ആരും പേടിക്കേണ്ടെന്ന് കേന്ദ്ര ടെലികോം വകുപ്പ് 

> **Lead Summary:** **ന്യൂഡല്‍ഹി: ** ഇന്ന് കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും.

## Article Content

**ന്യൂഡല്‍ഹി: ** ഇന്ന് കേരളത്തിലെ മൊബൈലുകളില്‍ ഉഗ്രശബ്ദത്തോടെ മെസേജ് വരും.

ആരും പേടിക്കേണ്ട അതിന് വിചിത്രമായ കാരണങ്ങളൊന്നുമില്ല. ഒരു ചെറിയ കാരണം മാത്രമേ ഉള്ളൂ. ഇത് എമര്‍ജന്‍സി അലര്‍ട്ട് ആണ്. ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/158089/today-mobilephones-in-kerala-will-receive-a-message-with-a-loudvoice-no-one-should-be-afraid-says-the-central-department-of-telecom)