ഇലഞ്ഞി :(piravomnews.in) മുത്തോലപുരം തേക്കിൻകാട്ടിൽ കൃഷ്ണകുമാർ (56) അന്തരിച്ചു.
സംസ്കാരം 2 30ന് ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ മീര കൃഷ്ണകുമാർ. മക്കൾ സഞ്ജയ്, സേതുലക്ഷ്മി. മരുമകൾ അഷ്‌ന റോയ്.
#Krishnakumar #passedaway at #Ilanji #Mutholapuram #Thekinkat