#sports | പിറവം ഉപജില്ലാ കായികമേള ; സെന്റ്‌ ജോസഫിന് കിരീടം

#sports | പിറവം ഉപജില്ലാ കായികമേള ; സെന്റ്‌ ജോസഫിന് കിരീടം
Oct 29, 2023 06:02 AM | By Amaya M K

പിറവം : (piravomnews.in) പിറവം ഉപജില്ലാ കായികമേളയിൽ സെന്റ്‌ ജോസഫ് ഹൈസ്കൂൾ 276 പോയിന്റ്‌ നേടി ഓവറോൾ ചാമ്പ്യൻമാരായി.

250 പോയിന്റുമായി പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി. രാമമംഗലം ഹൈസ്കൂൾ, പാമ്പാക്കുട ഗവ.എച്ച്എസ്എസ് എന്നിവ 115 പോയിന്റുകൾവീതം നേടി മൂന്നാംസ്ഥാനം പങ്കിട്ടു. മാറ്റിവച്ച എൽപി, യുപി, കിഡീസ് മത്സരങ്ങൾ ശനിയാഴ്ച പൂർത്തിയായി.

നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സമാപനയോഗം നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. അഡ്വ. ബിമൽ ചന്ദ്രൻ, മോളി വലിയകട്ടയിൽ, തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, എഇഒ പി ജി ശ്യാമള വർണൻ, എസ് ഷമീന, എം ബിന്ദു, തോമസ് പീറ്റർ, ബെന്നി പോൾ തുടങ്ങിയവർ സംസാരിച്ചു.

#Piravam #Upazila #Sports #Mela; #Crown for St. Joseph

Next TV

Related Stories
#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

May 17, 2024 11:03 AM

#Nationalhighway | ദേശീയപാത നിര്‍മാണം: 
അവലോകനയോ​ഗം നടത്തി

നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾക്ക് തകരാറ്‌ സംഭവിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും നിർദേശം...

Read More >>
#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

May 17, 2024 11:00 AM

#Sarathi | സാരഥി പോർട്ടൽ തകരാറിലായതിനാൽ ജില്ലയിൽ ഭൂരിഭാഗം സ്ഥലത്തും ഡ്രൈവിങ്‌ ടെസ്‌റ്റ്‌ മുടങ്ങി

കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിയവരുടെ പട്ടിക പോർട്ടലിൽനിന്ന്‌ എടുക്കാൻ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല. 18 പേര്‍ ടെസ്റ്റിനായി ഗ്രൗണ്ടിൽ...

Read More >>
#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

May 17, 2024 10:57 AM

#protested | അങ്കമാലി–--മഞ്ഞപ്ര റോഡിലെ 
കാന ഇടിഞ്ഞുവീണു ; സിപിഐ എം പ്രതിഷേധിച്ചു

അഞ്ച് കിലോമീറ്റർ കാന ഉൾപ്പെടെയായിരുന്നു അടങ്കൽ. റോഡ് നിർമാണം പൂർത്തീകരിച്ചെങ്കിലും കാന നിർമാണം...

Read More >>
#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

May 17, 2024 10:50 AM

#kidnapattempt | പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നതു കണ്ട് സംഘം വാനിൽ...

Read More >>
#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

May 17, 2024 10:24 AM

#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

മ​ർ​ദ​നം സ​ഹി​ക്ക​വ​യ്യാ​തെ ഭാ​ര്യ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ്...

Read More >>
#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

May 17, 2024 08:17 AM

#arrest | അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ എയർ പിസ്‌റ്റളും വയർലെസ് സെറ്റുമായി പിടിയിൽ

പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. ഒപ്പ് രേഖപ്പെടുത്തിയ നിരവധി ചെക്കുകളും മുദ്രപ്പത്രങ്ങളും...

Read More >>
Top Stories










News Roundup