Oct 27, 2023 07:03 PM

കൂത്താട്ടുകുളം : (piravomnews.in) ചോരകുഴി പാലത്തിനു സമീപം ഭാരത് ബെൻസ് ലോറി നിയന്ത്രണം വിട്ട് 6 വണ്ടികളെ ഇടിച്ചു തെറിപ്പിച്ചു.

ഡ്രൈവർ ഉറങ്ങി പോയതാണെന്ന് കരുതുന്നു. നിർത്തിയിട്ടിരിക്കുന്ന വണ്ടികളിൽ ആണ് ഇടിച്ചത്.

A #BharatBenzlorry lost #control and rammed 6 carts near #Chorakuzhi #Bridge

Next TV

Top Stories










News Roundup