---
title: "#fire | കുവപ്പടി മൈലാച്ചാലിലുള്ള എസ് കെ എം പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തം; അപകടം ഒഴിവായി"
english_title: "#Fire at #SKM #Plywood Company in #Mylachal, #Kuvapady; #Accident averted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157313/fire-at-skm-plywood-company-in-mylachal-kuvapady-accident-averted"
published_at: "2023-10-27T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b6610268da_fire.jpg"
keywords: []
---

# #fire | കുവപ്പടി മൈലാച്ചാലിലുള്ള എസ് കെ എം പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തം; അപകടം ഒഴിവായി

> **Lead Summary:** **പെരുമ്പാവൂർ :** കുവപ്പടി മൈലാച്ചാലിലുള്ള എസ് കെ എം പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തം.

## Article Content

**പെരുമ്പാവൂർ :** കുവപ്പടി മൈലാച്ചാലിലുള്ള എസ് കെ എം പ്ലൈവുഡ് കമ്പനിയിലെ തീപിടിത്തം.

അഗ്നി രക്ഷാ സേന അണച്ചതിനാൽ അപകടം ഒഴിവായി. രാവിലെ 6 ന് കമ്പനിയിലെ ബോയ്‌ലറിനു ചോർച്ചയുണ്ടായി സമീപത്തെ വിനീറിലേക്കു തീ പടരുകയായിരുന്നു.

ഓയിൽ ടാങ്കിൽ നിന്നു ബോയിലറിലേക്കുള്ള പൈപ്പിലാണു ചോർച്ച ഉണ്ടായത്. 8 ജീവനക്കാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157313/fire-at-skm-plywood-company-in-mylachal-kuvapady-accident-averted)