---
title: "#moovattupuzha | അഗ്രോ സർവീസ് സെന്ററിൽ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു"
english_title: "#Agricultural #equipment perishes unused at the #Agro #Service #Centre"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157306/agricultural-equipment-perishes-unused-at-the-agro-service-centre"
published_at: "2023-10-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b63b44381e_agro.jpg"
keywords: []
---

# #moovattupuzha | അഗ്രോ സർവീസ് സെന്ററിൽ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു

> **Lead Summary:** **മൂവാറ്റുപുഴ :** കാർഷിക മേഖലയ്ക്കു വേണ്ടി ആരംഭിച്ച അഗ്രോ സർവീസ് സെന്ററിൽ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു.

## Article Content

**മൂവാറ്റുപുഴ :** കാർഷിക മേഖലയ്ക്കു വേണ്ടി ആരംഭിച്ച അഗ്രോ സർവീസ് സെന്ററിൽ കാർഷിക ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു.

കോടികൾ ചെലവഴിച്ചു വാങ്ങിയ ട്രാക്ടറും ടില്ലറും, കൊയ്ത്ത് യന്ത്രവും കൊയ്തെടുത്ത നെല്ല് ഉണണക്കി കറ്റ കെട്ടുന്ന യന്ത്രവും എല്ലാം ഒരിക്കൽ പോലും ഉപയോഗിക്കാതെ മൂവാറ്റുപുഴ അഗ്രോ സർവീസ് സെന്ററിൽ കിടന്നു തുരുമ്പെടുക്കുകയാണ്.

4 വർഷം മുൻപ് നഗരമധ്യത്തിലുള്ള ഇഇസി മാ‍ർക്കറ്റിലാണ് അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചത്. 7 ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157306/agricultural-equipment-perishes-unused-at-the-agro-service-centre)