---
title: " #Paddy | ജനാധിപത്യ മഹിളാ അസോസിയേഷൻ;നെൽക്കൃഷി കൊയ്ത്തുത്സവം"
english_title: "#Democratic #Women's #Association; #Paddy #Harvest #Festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/156978/democratic-womens-association-paddy-harvest-festival"
published_at: "2023-10-26T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f68265221_paddy.jpg"
keywords: []
---

#  #Paddy | ജനാധിപത്യ മഹിളാ അസോസിയേഷൻ;നെൽക്കൃഷി കൊയ്ത്തുത്സവം

> **Lead Summary:** **കാലടി :** ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റി പന്തക്കൽ പാടശേഖരത്തിൽ വിളയിറക്കിയ രണ്ട് ഏക്കർ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു.

## Article Content

**കാലടി :** ജനാധിപത്യ മഹിളാ അസോസിയേഷൻ മലയാറ്റൂർ വില്ലേജ് കമ്മിറ്റി പന്തക്കൽ പാടശേഖരത്തിൽ വിളയിറക്കിയ രണ്ട് ഏക്കർ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ തുളസി ഉദ്ഘാടനം ചെയ്തു.

മഹിളാ അസോ. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ആനി ജോസ് അധ്യക്ഷയായി. വില്ലേജ് സെക്രട്ടറി വിജി രജി, സിപിഐ എം ലോക്കൽ സെക്രട്ടറി പി എൻ അനിൽകുമാർ, കെ കെ വത്സൻ, വനജ സദാനന്ദൻ, സ്മിത ബേബി, ജനത പ്രദീപ്, സുജാത രാമകൃഷ്ണൻ, സി പി ഗോപി, കെ ജി സുധാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/156978/democratic-womens-association-paddy-harvest-festival)