---
title: " സി.പി.ഐ.എം നേതാവായിരുന്ന എ എം ചാക്കോ നിര്യാതനായി"
english_title: "CPIM leader AM Chacko passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155857/cpim-leader-am-chacko-passed-away"
published_at: "2023-10-21T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533c701f2ea3_chacko.jpg"
keywords: []
---

#  സി.പി.ഐ.എം നേതാവായിരുന്ന എ എം ചാക്കോ നിര്യാതനായി

> **Lead Summary:** **പാമ്പാക്കുട..... **സി.പി.ഐ.എം നേതാവായിരുന്ന എ എം ചാക്കോ നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിൽ എത്തിക്കുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

## Article Content

**പാമ്പാക്കുട..... **സി.പി.ഐ.എം നേതാവായിരുന്ന എ എം ചാക്കോ നിര്യാതനായി. നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിൽ എത്തിക്കുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

മുൻ എറണാകുളം ജില്ലാ പഞ്ചായത്ത്‌ അംഗവും 2010-15 കാലയളവിൽ പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ അംഗവും ദീർഘകാലം സിപിഎം ന്റെ പാമ്പാക്കുട ലോക്കൽ സെക്രട്ടറിയും തുടർന്ന് കൂത്തട്ടുകുളം ഏരിയ സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155857/cpim-leader-am-chacko-passed-away)