തിരുമാറാടി : (piravomnews.in) കാക്കൂർ മേച്ചേരിൽ വർഗീസ് (69) അന്തരിച്ചു.

ഞായർ പകൽ ഒന്നിന് പെരുമ്പാവൂരിലെ വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം മൂന്നിന് പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ. മേരി മക്കൾ. വിപിൻ വർഗീസ് (ദുബായ്) വിജി വർഗീസ് (ഓസ്ട്രേലിയ) മരുമക്കൾ ഫെബിൻ, ടിൻറു
#Varghese #passedaway in #Tirumaradi #Kakur #Mecher
