---
title: "#piravom | പിറവം, പാഴൂർ പോഴിമലകോളനിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി"
english_title: "#Piravam conducted an #anti-drug #campaign at #Pozhimala #Colony, #Pazhur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155677/piravam-conducted-an-anti-drug-campaign-at-pozhimala-colony-pazhur"
published_at: "2023-10-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533564957b42_piravom.jpg"
keywords: []
---

# #piravom | പിറവം, പാഴൂർ പോഴിമലകോളനിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

> **Lead Summary:** **പിറവം : ** പിറവം, പാഴൂർ പോഴിമലകോളനിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ. കോളനിയിലെ അംഗൻ വാടിയുടെ ചുമരിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടന്ന പോസ്റ്റർ പ്രചരണം നടത്തി.

## Article Content

**പിറവം : ** പിറവം, പാഴൂർ പോഴിമലകോളനിയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ. കോളനിയിലെ അംഗൻ വാടിയുടെ ചുമരിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നടന്ന പോസ്റ്റർ പ്രചരണം നടത്തി.

ഇതിന്റെ ഉത്ഘാടനം നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം,ഡിവിഷൻ കൗൺസിലർ മോളി ബെന്നി, കുടുംബശ്രീ പ്രവർത്തകർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊതു ജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155677/piravam-conducted-an-anti-drug-campaign-at-pozhimala-colony-pazhur)