---
title: "പാഴൂർ മുല്ലൂർപടിയ്ക്ക് സമീപം അമ്മയും മകളും സഞ്ചരിച്ച കാറ് പാടത്തേയ്ക്ക് തലക്കീഴായ് മറിഞ്ഞു."
english_title: "A car carrying a mother and daughter overturned on the road near Mullurpadi, Pazhur."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/155656/a-car-carrying-a-mother-and-daughter-overturned-on-the-road-near-mullurpadi-pazhur"
published_at: "2023-10-21T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533413f70866_car.jpg"
keywords: []
---

# പാഴൂർ മുല്ലൂർപടിയ്ക്ക് സമീപം അമ്മയും മകളും സഞ്ചരിച്ച കാറ് പാടത്തേയ്ക്ക് തലക്കീഴായ് മറിഞ്ഞു.

> **Lead Summary:** പിറവം ..... പാഴൂർ മുല്ലൂർപടിയ്ക്ക് സമീപം അമ്മയും മകളും സഞ്ചരിച്ച കാറ് പാടത്തേയ്ക്ക് തലക്കീഴായ് മറിഞ്ഞു.

## Article Content

പിറവം ..... പാഴൂർ മുല്ലൂർപടിയ്ക്ക് സമീപം അമ്മയും മകളും സഞ്ചരിച്ച കാറ് പാടത്തേയ്ക്ക് തലക്കീഴായ് മറിഞ്ഞു.

നിയന്ത്രണംവിട്ട കാർ പത്തടിയോളം താഴ്ചയുള്ള പാടത്തേക്ക് ആണ് മറിഞ്ഞത്. പാഴൂർ കോട്ടപ്പുറം സ്വദേശിനിയായ അഡ്വേക്കേറ്റും മകളും സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിപെട്ടത്. എതിരെ വന്ന സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കാർ നിയന്ത്രണം വിട്ടത്. ആർക്കും പരുക്കില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/155656/a-car-carrying-a-mother-and-daughter-overturned-on-the-road-near-mullurpadi-pazhur)