#mulanthuruthi | സി കെ റെജി നൽകിയ ഉറപ്പ് യാഥാർഥ്യമായി;സ്വപ്നസാഫല്യത്തിലെ ആദ്യ വീട് ശ്രീബാലയ്ക്ക്

#mulanthuruthi |  സി കെ റെജി നൽകിയ ഉറപ്പ് യാഥാർഥ്യമായി;സ്വപ്നസാഫല്യത്തിലെ ആദ്യ വീട് ശ്രീബാലയ്ക്ക്
Oct 20, 2023 10:38 AM | By Amaya M K

മുളന്തുരുത്തി : (piravomnews.in)  കാറ്റിലും മഴയിലും വീട് തകർന്ന സെന്റ്‌ ജോർജ്‌ എൽപി സ്കൂൾ വിദ്യാർഥിനി ശ്രീബാലയ്‌ക്ക് അന്തരിച്ച സിപിഐ എം നേതാവും ആരക്കുന്നം സെന്റ്‌ ജോർജ്‌ ഹൈസ്കൂൾ മാനേജരും ആയിരുന്ന സി കെ റെജി നൽകിയ ഉറപ്പ് യാഥാർഥ്യമായി.

സി കെ റെജി തുടക്കമിട്ട ഭവനപദ്ധതി അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് ബോർഡ് മെമ്പർമാർ, ട്രസ്റ്റിമാർ, അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ ചേർന്നാണ് മുന്നോട്ടുകൊണ്ടുപോയത്.

യാക്കോബായ വലിയപള്ളി വിദ്യാഭ്യാസ ഏജൻസി, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന സ്വപ്നസാഫല്യം ഭവനപദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടാണ്‌ ശ്രീബാലയ്‌ക്ക് കൈമാറിയത്‌.

വീടിന്റെ താക്കോൽദാനം യാക്കോബായ സഭ മുംബൈ ഭദ്രാസന മെത്രാപോലീത്ത ഐസക് മോർ ഒസ്‌താത്തിയോസ് നിർവഹിച്ചു.

സ്കൂൾ മാനേജർ സിബി മത്തായി അധ്യക്ഷനായി. കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ ദിവാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, മഞ്ജു അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പിടിഎയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക്‌ പഠനോപകരണ വിതരണവും നടത്തി.

The #assurance given by CK Reg came #true; #Sribala got his #first #dream #home

Next TV

Related Stories
#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

Apr 28, 2024 07:41 PM

#accident | മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിമുട്ടി

റോഡിന്റെ വശത്തു നിന്നിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. ഹൈവേ പൊലീസ് എത്തി റോഡിൽ നിന്നു ബസ്സുകൾ...

Read More >>
 #bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

Apr 28, 2024 06:05 AM

#bangles | കളഞ്ഞുകിട്ടിയ രണ്ട് പവന്റെ വള വിദ്യാർഥികൾ ഉടമയ്ക്ക് നൽകി

അത്താണിയിലുണ്ടായ വാഹനാപകടത്തിനിടെ ബേബിയുടെ കയ്യിൽനിന്ന്‌ ഊരിപ്പോയതാണ് വള. പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ആഭരണം ഉടമയ്ക്ക്...

Read More >>
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
Top Stories