---
title: "#death | പിറവം കക്കാട് മണിമലയിൽ എം.വി.ഗോപാലൻ നിര്യാതനായി"
english_title: "#MVGopalan #passedaway in #Manimala, #Kakadu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154873/mvgopalan-passedaway-in-manimala-kakadu"
published_at: "2023-10-18T19:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652febf575c14_death.jpg"
keywords: []
---

# #death | പിറവം കക്കാട് മണിമലയിൽ എം.വി.ഗോപാലൻ നിര്യാതനായി

> **Lead Summary:** **പിറവം : ** അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ നിര്യാതനായി .

## Article Content

**പിറവം : ** അഖില കേരള ധീവരസഭ പിറവം കരയോഗം ആദ്യകാല സെക്രട്ടറി കക്കാട് മണിമലയിൽ എം.വി.ഗോപാലൻ നിര്യാതനായി .

സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ സുശീല കോട്ടയം കൈപ്പുഴ ,നീണ്ടൂർ ,കരിംകുളത്തിൽ കുടുംബാംഗം . മക്കൾ - മായ (മുഹമ്മ) ,മഞ്ജു (യു.കെ) ,മനു (കുവൈറ്റ്). മരുമക്കൾ - ഷാജി (മുഹമ്മ, ആലപ്പുഴ) ഗോപൻ (തിരുവല്ല) ,ജയൻ (തോട്ടപ്പള്ളി ,ആലപ്പുഴ) .

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154873/mvgopalan-passedaway-in-manimala-kakadu)