---
title: "#food | അ​തി​ദ​രി​ദ്ര​ർ​ക്കാ​യി കൊ​ണ്ടു​​വ​ന്ന ഭ​ക്ഷ്യ​ക്കി​റ്റ്  ഉ​റു​മ്പ​രി​ച്ച്​ എ​ലി ക​ര​ണ്ട അ​വ​സ്ഥ​യില്‍ "
english_title: "The #food #brought for the #poor was #eaten by ants and #rats. In the #situation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154806/the-food-brought-for-the-poor-was-eaten-by-ants-and-rats-in-the-situation"
published_at: "2023-10-18T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fb09648c58_food.jpg"
keywords: []
---

# #food | അ​തി​ദ​രി​ദ്ര​ർ​ക്കാ​യി കൊ​ണ്ടു​​വ​ന്ന ഭ​ക്ഷ്യ​ക്കി​റ്റ്  ഉ​റു​മ്പ​രി​ച്ച്​ എ​ലി ക​ര​ണ്ട അ​വ​സ്ഥ​യില്‍ 

> **Lead Summary:** **കാ​ക്ക​നാ​ട്: ** തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​തി​ദ​രി​ദ്ര​ർ​ക്കാ​യി കൊ​ണ്ടു​​വ​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ൽ.

## Article Content

**കാ​ക്ക​നാ​ട്: ** തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ അ​തി​ദ​രി​ദ്ര​ർ​ക്കാ​യി കൊ​ണ്ടു​​വ​ന്ന ഭ​ക്ഷ്യ​ക്കി​റ്റ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ൽ.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ഭ​ക്ഷ്യ​ക്കി​റ്റുക​ൾ ഉ​റു​മ്പ​രി​ച്ച്​ എ​ലി ക​ര​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. തൃ​ക്കാ​ക്ക​ര​യി​​ൽ 53 അ​തി​ദ​രി​ദ്ര​രാ​ണു​ള്ള​ത്. 41പേ​ർ​ക്ക് ന​ൽ​കാ​നാ​ണ് കി​റ്റു​ക​ൾ എ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് എ​ത്തി​യ കി​റ്റു​ക​ൾ 15 ദി​വ​സം പി​ന്നി​ട്ടി​ട്ടും വി​ത​ര​ണം ചെ​യ്യാ​നാ​യി​ല്ല.ഉ​ദ്ഘാ​ട​നം ന​ട​ത്തി വി​ത​ര​ണം ചെ​യ്യാ​നി​രു​ന്ന​താ​ണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154806/the-food-brought-for-the-poor-was-eaten-by-ants-and-rats-in-the-situation)