---
title: "#accident | കൂത്താട്ടുകുളം-നടക്കാവ് ഹൈവേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ഗുരുതര പരിക്ക് "
english_title: "#Bike and lorry collide on #Koothattukulam-#Nadakkav #highway; #youth seriously #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154505/bike-and-lorry-collide-on-koothattukulam-nadakkav-highway-youth-seriously-injured"
published_at: "2023-10-17T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e6a83d14c9_accident.jpg"
keywords: []
---

# #accident | കൂത്താട്ടുകുളം-നടക്കാവ് ഹൈവേയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ഗുരുതര പരിക്ക് 

> **Lead Summary:** **കൂത്താട്ടുകുളം : ** കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ വാളിയപ്പാടം ചാക്കാപ്പടിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**കൂത്താട്ടുകുളം : ** കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ വാളിയപ്പാടം ചാക്കാപ്പടിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ 7.30 ആണ് സംഭവം. ബൈക്ക് ഓടിച്ച പിറമാടം കുറ്റിയാപ്പുറത്ത് ആഷിൻ ജോൺ അലക്സിനാണ് പരിക്കേറ്റത്.

പരിക്കേറ്റയാളെ വിദഗ്ധ ചികിത്സയ്ക്ക് കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154505/bike-and-lorry-collide-on-koothattukulam-nadakkav-highway-youth-seriously-injured)