---
title: "#piravom | പിറവം നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു "
english_title: "An #organizing #committee has been formed for the #Nava #Kerala #Sadas to be held in #Piravam #constituency"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154201/an-organizing-committee-has-been-formed-for-the-nava-kerala-sadas-to-be-held-in-piravam-constituency"
published_at: "2023-10-16T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d25eab5092_piravom.jpg"
keywords: []
---

# #piravom | പിറവം നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസിന് സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **പിറവം : ** പിറവം നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസിന് സംഘാടക സമിതിയായി.

## Article Content

**പിറവം : ** പിറവം നിയോജക മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസിന് സംഘാടക സമിതിയായി.

പിറവം മാം ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പിറവം നഗരസഭ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

യോഗം യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എം.സതീഷ് ഉത്ഘാടനം ചെയ്തു. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ,സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154201/an-organizing-committee-has-been-formed-for-the-nava-kerala-sadas-to-be-held-in-piravam-constituency)