കൂത്താട്ടുകുളം..... പച്ചക്കറി വ്യാപാരി ആത്മഹത്യ ചെയ്തു.
കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ പച്ചക്കറി വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കിഴകൊമ്പ് കരിപ്പാൽ സ്വദേശി ദാസ് ആണ് മരിച്ചത്
Koothattukulam vegetable trader commits suicide