#Tirumaradi | തിരുമാറാടിയില്‍ കേരളോത്സവം തുടങ്ങി

#Tirumaradi | തിരുമാറാടിയില്‍ കേരളോത്സവം തുടങ്ങി
Oct 16, 2023 07:26 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുമാറാടി പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം തുടങ്ങി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം എം ജോർജ് അധ്യക്ഷനായി.

അംഗങ്ങളായ എം സി അജി, ബീന ഏലിയാസ്, വായനശാല പ്രതിനിധി വർഗീസ് മാണി, സുനിൽ കള്ളാട്ടുകുഴി, കെ എസ് അജി, എം വി ആനന്ദ്കുമാർ, ദിൽ മോഹൻ എന്നിവർ സംസാരിച്ചു.

#Kerala #festival #started in #Tirumaradi

Next TV

Related Stories
#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ

Apr 30, 2024 01:13 PM

#TamarakulamPark | അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കേ​ണ്ട കു​ട്ടി​ക​ൾക്ക്​ താ​മ​ര​ക്കു​ളം പാ​ർ​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ നി​രാ​ശ

രാ​ത്രികാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​ൽ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ ശ​ല്യ​മു​ള്ള​ത് കൊ​ണ്ടാ​ണ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ...

Read More >>
#murder | വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു

Apr 30, 2024 12:54 PM

#murder | വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു

കളമശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച്...

Read More >>
#KSEB | തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധിച്ച് നാട്ടുകാർ

Apr 30, 2024 12:45 PM

#KSEB | തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ കെഎസ്ഇബി ഓഫീസിൽ പ്രതിഷേധിച്ച് നാട്ടുകാർ

അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ...

Read More >>
#Complaint | എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

Apr 30, 2024 12:34 PM

#Complaint | എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി

വാക്കുതർക്കത്തിന് ശേഷം ദേശീയപാത കൺട്രോൾ റൂമിൽ നിന്ന് പുറത്താക്കുകയും ക്രൂരമായി മർദ്ദിച്ചെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ...

Read More >>
#accident | കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം

Apr 30, 2024 12:26 PM

#accident | കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം

തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല....

Read More >>
#bodyfound | കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

Apr 30, 2024 10:31 AM

#bodyfound | കാണാതായ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം പുഴയിൽ കണ്ടെത്തി

ഇതിന് സമീപത്തു നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ ഐഡി കാർഡ് ലഭിച്ചു....

Read More >>
Top Stories










News Roundup