---
title: "#stabbed | കൂത്താട്ടുകുളം മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു "
english_title: "A #husband #stabbed his #wife in #Mannathur in #Koothattukulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/154010/a-husband-stabbed-his-wife-in-mannathur-in-koothattukulam"
published_at: "2023-10-16T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c965fd35e0_stabbed.jpg"
keywords: []
---

# #stabbed | കൂത്താട്ടുകുളം മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു 

> **Lead Summary:** **കൂത്താട്ടുകുളം :** മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു. ഞീഴൂർ വഞ്ചിപ്പാറയിൽ മിനിക്കാണ് കുത്തേറ്റത്.

## Article Content

**കൂത്താട്ടുകുളം :** മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു. ഞീഴൂർ വഞ്ചിപ്പാറയിൽ മിനിക്കാണ് കുത്തേറ്റത്.

ഭർത്താവ് വി.കെ. സന്തോഷ് (52) നെ പൊലീസ് തിരയുന്നു.മിനിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 7 നാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് 6 മാസമായി മിനി ഭർത്താവിന്റെ സഹോദരിയുടെ മണ്ണത്തൂരിലെ വീട്ടിലായിരുന്നു താമസം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/154010/a-husband-stabbed-his-wife-in-mannathur-in-koothattukulam)