---
title: "#kochi | മ​ഹാ​ശി​ലാ​യു​ഗ​കാ​ല​ത്തെ ഒ​രു കൂ​ട്ടം ശ​വ​ക്ക​ല്ല​റ​ക​ള്‍ തേ​ടി ച​രി​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍"
english_title: "A group of #tombstones dating back to the #Mahashilai period has been searched for in #history"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152690/a-group-of-tombstones-dating-back-to-the-mahashilai-period-has-been-searched-for-in-history"
published_at: "2023-10-11T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526709d5f610_stone.jpg"
keywords: []
---

# #kochi | മ​ഹാ​ശി​ലാ​യു​ഗ​കാ​ല​ത്തെ ഒ​രു കൂ​ട്ടം ശ​വ​ക്ക​ല്ല​റ​ക​ള്‍ തേ​ടി ച​രി​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍

> **Lead Summary:** **കാ​ല​ടി:** മ​ഹാ​ശി​ലാ​യു​ഗ​കാ​ല​ത്തെ ഒ​രു കൂ​ട്ടം ശ​വ​ക്ക​ല്ല​റ​ക​ള്‍ (മു​നി​യ​റ​ക​ള്‍) തേ​ടി പു​രാ​വ​സ്തു, ച​രി​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍ അ​തി​ര​പ്പ​ള്ളി, അ​യ്യ​മ്പു​ഴ, കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ എ​സ്റ്റേ​റ്റു​ക​ളി​ല്‍ എ​ത്തു​ന്നു.

## Article Content

**കാ​ല​ടി:** മ​ഹാ​ശി​ലാ​യു​ഗ​കാ​ല​ത്തെ ഒ​രു കൂ​ട്ടം ശ​വ​ക്ക​ല്ല​റ​ക​ള്‍ (മു​നി​യ​റ​ക​ള്‍) തേ​ടി പു​രാ​വ​സ്തു, ച​രി​ത്ര പ്ര​വ​ര്‍ത്ത​ക​ര്‍ അ​തി​ര​പ്പ​ള്ളി, അ​യ്യ​മ്പു​ഴ, കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ എ​സ്റ്റേ​റ്റു​ക​ളി​ല്‍ എ​ത്തു​ന്നു.

വ​ന​പാ​ത​യി​ലും കു​ന്നു​ക​ള്‍ക്ക് മു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം ച​രി​ത്ര​നി​ധി​ക​ളു​ള്ള​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ ഈ ​വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് ച​രി​ത്രാ​രൂ​ക്ഷ​മാ​യ ഈ ​വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ഭീ​തി​യോ​ടെ​യാ​ണ് ച​രി​ത്രാ​ന്വേ​ഷി​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152690/a-group-of-tombstones-dating-back-to-the-mahashilai-period-has-been-searched-for-in-history)