---
title: "#moovattupuzha | ഒരു വർഷം പിന്നിട്ടു;മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​റ​ന്നി​ല്ല"
english_title: "A year has #passed; the #operation #theater of #Moovatupuzha #General #Hospital has not #opened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/152205/a-year-has-passed-the-operation-theater-of-moovatupuzha-general-hospital-has-not-opened"
published_at: "2023-10-09T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523cbd0901cf_hospital.jpg"
keywords: []
---

# #moovattupuzha | ഒരു വർഷം പിന്നിട്ടു;മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​റ​ന്നി​ല്ല

> **Lead Summary:** മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മിച്ച ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ വ​ർ​ഷം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നി​ല്ല.പു​തി​യ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ത്ത​താ​ണ് തി​യ​റ്റ​ർ തു​റ​ക്കാ​ൻ​വൈ​കു​ന്ന​ത്.

## Article Content

മൂ​വാ​റ്റു​പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മിച്ച ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ വ​ർ​ഷം ഒ​ന്നു ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നി​ല്ല.പു​തി​യ ട്രാ​ൻ​സ്​​ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ത്ത​താ​ണ് തി​യ​റ്റ​ർ തു​റ​ക്കാ​ൻ​വൈ​കു​ന്ന​ത്.

ദി​നേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ചി​കി​ത്സ തേ​ടി​​യെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ 2.64 കോ​ടി ചെ​ല​വി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​​റി​ൽ ല​ക്ഷ്യ​പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് ഗൈ​ന​ക് ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റും ലേ​ബ​ർ റൂ​മും.

2019ൽ ​എ​ൻ.​ആ​ർ.എ​ച്ച്.​എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് നി​ർ​മി​ച്ച​ത്. ഒ​രു വ​ർ​ഷം ക​ഴിഞ്ഞി​ട്ടും തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്​ ആ​ശു​പ​ത്രി​യി​ലെ ട്രാ​ൻ​സ് ​ഫോർ​മ​റി​ന് ശേ​ഷി കു​റ​വാ​ണെ​ന്ന കാ​ര​ണ​മാ​ണ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/152205/a-year-has-passed-the-operation-theater-of-moovatupuzha-general-hospital-has-not-opened)