---
title: "#mulanthuruthi | ഗാന്ധി ജയന്തി ദിനം; മുളന്തുരുത്തി കൃഷിഭവൻ ഓഫീസിന് മുമ്പിൽ ശുചീകരണം നടത്തി"
english_title: "#GandhiJayanti #Day; Cleaning was done in front of #Mulanthuruthi #KrishiBhavan #office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/150637/gandhijayanti-day-cleaning-was-done-in-front-of-mulanthuruthi-krishibhavan-office"
published_at: "2023-10-03T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b655160dbc_mulan.jpg"
keywords: []
---

# #mulanthuruthi | ഗാന്ധി ജയന്തി ദിനം; മുളന്തുരുത്തി കൃഷിഭവൻ ഓഫീസിന് മുമ്പിൽ ശുചീകരണം നടത്തി

> **Lead Summary:** **മുളന്തുരുത്തി :** സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി കൃഷിഭവൻ ഓഫീസിന് മുമ്പിൽ ശുചീകരണം നടത്തി.

## Article Content

**മുളന്തുരുത്തി :** സെൻട്രൽ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി കൃഷിഭവൻ ഓഫീസിന് മുമ്പിൽ ശുചീകരണം നടത്തി.

പ്രസ്തുത ചടങ്ങ് 16 ആം വാർഡ് മെമ്പർ ബിനി ഷാജി ഉൽഘാടനം ചെയ്തു. അസോസിയേഷൻ രക്ഷധികാരി പി എ രാജൻ, വൈസ് പ്രസിഡന്റ് ആനി ജോർജ്, സെക്രട്ടറി ബിജു എം എ, ജോയിന്റ് സെക്രട്ടറി സണ്ണി മൂഴിയിൽ, എഡ്രാക് ജില്ലാ കമ്മിറ്റി അംഗം ഷേർളി വർഗീസ്, കെപി ജിമ്മി, ബിനു എബ്രഹാം, ബിനോയ്‌ പി ടി, അജിത ബിജു, തുടങ്ങി കമ്മിറ്റി അംഗങ്ങളും കുടുംബ അംഗങ്ങളും പങ്കെടുത്തതായി എം സി ആർ എ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/150637/gandhijayanti-day-cleaning-was-done-in-front-of-mulanthuruthi-krishibhavan-office)