രാമമംഗലം : (piravomnews.in) ചീരക്കാട്ടുപാറ പോട്ടയിൽ ജോൺ എബ്രഹാം(82), ഭാര്യ ഏലിയാമ്മ ജോൺ (80) (മണീട് ഇല്ലിമൂട്ടിൽ കുടുംബാംഗം) നിര്യാതരായി.

സംസ്കാരം തിങ്കളാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ. മക്കൾ:ബേബി (കയ്യൂർ), ജോൺസൻ(ദുബായ്), ജോബി(യു. കെ), മരുമക്കൾ:ജോസഫ്,ജയ, ജീന
#JohnAbraham and his #wife #Eliamma John passed away in #Chirakattupara #Pota
