കൂത്താട്ടുകുളം : (piravomnews.in) കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി വി മത്തായി (കൊച്ചപ്പൻ) പ്ലാത്തോട്ടത്തിൽ പുത്തൻപുരയിൽ നിര്യാതനായി. ഇന്ന് രണ്ട് മണിക്ക്ശേഷം വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ.
Former #Vice #President of #Koothatukulam #Grama #Panchayat PV Matthai #passed away
