#Haritakarma | മാലിന്യത്തിൽ നിന്ന് കിട്ടിയ 10 പവന്റെ മാല തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

#Haritakarma | മാലിന്യത്തിൽ നിന്ന് കിട്ടിയ 10 പവന്റെ മാല തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ
Sep 21, 2023 01:28 PM | By Amaya M K

കുറുപ്പംപടി : (piravomnews.in) വീട്ടുമാലിന്യത്തിൽ കിടന്നു കിട്ടിയ 10 പവന്റെ മാല ഉടമസ്ഥനു തിരികെ നൽകി 2 വനിതകൾ. മുടക്കുഴ പഞ്ചായത്ത് 12–ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധാ കൃഷ്ണൻ, ഷൈബ ബിജു എന്നിവരാണു സത്യസന്ധതയുടെ സ്വർണത്തിളക്കമായത്.

വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടു വന്നു തരംതിരിക്കും.

ഇങ്ങനെ തരം തിരിക്കുന്നതിനിടയിലാണു പ്ലാസ്റ്റിക്ക് കവറിൽ നിന്നു മാല കിട്ടിയത്. ഒറ്റനോട്ടത്തിൽ സ്വർണമാണെന്നു മനസ്സിലായി. പിന്നെ ഏകദേശ ധാരണ വച്ചു വീടു കണ്ടെത്തി ഉടമയ്ക്കു മാല കൈമാറി.

കുട്ടികളോ മറ്റോ അബദ്ധത്തിൽ മാലിന്യത്തിൽ ഇട്ടതാണെന്നാണു കരുതുന്നത്. ഒരു വർഷമായി ഹരിതകർമ സേനാംഗങ്ങളാണ് ഇരുവരും. കുഞ്ചാട്ട് കൃഷ്ണന്റെ ഭാര്യയാണു രാധ. ചാമക്കാല ബിജുവിന്റെ ഭാര്യയാണു ഷൈബ. 

#Haritakarma Senamen #returned the 10 Pawan #necklaces found in the garbage

Next TV

Related Stories
ജിം ട്രയിനറെ വെട്ടി കൊന്നു

Oct 18, 2024 09:56 AM

ജിം ട്രയിനറെ വെട്ടി കൊന്നു

വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയിലേയ്ക്ക്...

Read More >>
#nationalhighway | കാൽനടയ്ക്ക്‌ ഇടമില്ലാതെ ദേശീയ പാതയോരം

Oct 18, 2024 09:54 AM

#nationalhighway | കാൽനടയ്ക്ക്‌ ഇടമില്ലാതെ ദേശീയ പാതയോരം

അത്താണിയിലെ കടകളിൽ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന് എത്താൻപോലും പ്രയാസമുള്ളതായി നാട്ടുകാർ...

Read More >>
#arrested | സ്വർണവ്യാപാരികൾ ചമഞ്ഞ്‌ 1.86 കോടിയുടെ 
സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ

Oct 18, 2024 09:51 AM

#arrested | സ്വർണവ്യാപാരികൾ ചമഞ്ഞ്‌ 1.86 കോടിയുടെ 
സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ

സ്വർണക്കടത്ത്‌ സംഘത്തിലെ കണ്ണികളാണ്‌ ഇരുവരുമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. പ്രതികളെ റിമാൻഡ്‌...

Read More >>
#arrested | അലൻ വാക്കർ ഡിജെ ഷോയിലെ 
ഫോൺ കവർച്ച: മൂന്നുപേർ പിടിയിൽ

Oct 18, 2024 09:48 AM

#arrested | അലൻ വാക്കർ ഡിജെ ഷോയിലെ 
ഫോൺ കവർച്ച: മൂന്നുപേർ പിടിയിൽ

21 എണ്ണം ഐ ഫോണുകളാണ്‌. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ്...

Read More >>
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 17, 2024 07:45 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ...

Read More >>
#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

Oct 17, 2024 05:52 AM

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും...

Read More >>
News Roundup