---
title: "#Blasters | ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ  ബെന്നും, കിമുറയും ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും"
english_title: "#Ben and #Kimura will reach the #gallery in #Kochi today to watch the game of #Blasters"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/147871/ben-and-kimura-will-reach-the-gallery-in-kochi-today-to-watch-the-game-of-blasters"
published_at: "2023-09-21T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bc935374ae_ben.jpg"
keywords: []
---

# #Blasters | ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ  ബെന്നും, കിമുറയും ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും

> **Lead Summary:** **കൊച്ചി :** ഫുട്ബോളിലെ ഓസ്ട്രേലിയക്കാരൻ ബെൻ ബ്ലാക്കും, ജപ്പാൻകാരൻ തൈയോ കിമുറയും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും.കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിൽ ചേക്കേറാനാണു ബ്ലാക്കിന്റെയും കിമുറയുടെയും പദ്ധതി.

## Article Content

**കൊച്ചി :** ഫുട്ബോളിലെ ഓസ്ട്രേലിയക്കാരൻ ബെൻ ബ്ലാക്കും, ജപ്പാൻകാരൻ തൈയോ കിമുറയും ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും.കലൂർ സ്റ്റേഡിയത്തിലെ ഈസ്റ്റ് ബ്ലോക്കിൽ ചേക്കേറാനാണു ബ്ലാക്കിന്റെയും കിമുറയുടെയും പദ്ധതി.

ഹോം ടീമിന്റെ ജഴ്സിയണിഞ്ഞ് അവർക്കൊപ്പം കളി കാണുന്നവരാണ് ഇവര്‍.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/147871/ben-and-kimura-will-reach-the-gallery-in-kochi-today-to-watch-the-game-of-blasters)