പിറവം : (piravomnews.in) പാഴൂർ ചക്കും കാരമേൽ ഉലഹന്നാൻ (ചെറിയാൻ ) (85) നിര്യതനായി.

സംസ്‍കാരം ഇന്ന് 3 മണിക്ക് ഭവനത്തിലും തുടർന്ന് പിറവം സെൻറ് മേരീസ് യാക്കോബായ കോൺ ഗ്രിഗ്രേഷനിലെ ശുശ്രുഷകൾക്കും ശേഷം പിറവം വലിയ പള്ളിയിൽ.
#Piravam #Pazhur #Chakum was forced to walk on #Karamel
