പിറവം : (piravomnews.in) പിറവം കളമ്പൂർ മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി നിര്യാതയായി. കാക്കൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആണ് പരേത .

മക്കൾ അക്ഷത, അങ്കിത, അഭിഷേക്. സംസ്കാരം:ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ.
രാവിലെ 9മുതൽ 11വരെ കാക്കൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും.
#Neelakandan #Namboothiri's #wife #Sridevi #passedaway in #Kalambur Mana
