---
title: "#kothamangalam | എംബിറ്റ്സ് എൻജിനീയറിങ് കോളേജിൽ  സ്പോട്ട് അഡ്മിഷൻ;അപേക്ഷ 15 വരെ"
english_title: "#Spot #admission in #MBITS #Engineering #College; Application till 15th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/146104/spot-admission-in-mbits-engineering-college-application-till-15th"
published_at: "2023-09-13T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501cc526991f_spot.jpg"
keywords: []
---

# #kothamangalam | എംബിറ്റ്സ് എൻജിനീയറിങ് കോളേജിൽ  സ്പോട്ട് അഡ്മിഷൻ;അപേക്ഷ 15 വരെ

> **Lead Summary:** **കോതമംഗലം :** എംബിറ്റ്സ് എൻജിനീയറിങ് കോളേജിൽ ഡിപ്ലോമ, ബിടെക്, എംസിഎ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

## Article Content

**കോതമംഗലം :** എംബിറ്റ്സ് എൻജിനീയറിങ് കോളേജിൽ ഡിപ്ലോമ, ബിടെക്, എംസിഎ എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

താൽപര്യമുള്ളവർ സെപ്റ്റംബർ 15 ന് അകം കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാവുന്നതാണ്. കൂടുതൽ വിവങ്ങൾക്കായി ബന്ധപ്പെടുക, 9061063801.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/146104/spot-admission-in-mbits-engineering-college-application-till-15th)