---
title: "#injured | നഗരസഭാകെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്നു വീണ് യുവാവിന് പരിക്ക്"
english_title: "A #young man was #injured when the concrete part of the #municipal building fell off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/145286/a-young-man-was-injured-when-the-concrete-part-of-the-municipal-building-fell-off"
published_at: "2023-09-10T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fdd854c632a_ambulance.jpg"
keywords: []
---

# #injured | നഗരസഭാകെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്നു വീണ് യുവാവിന് പരിക്ക്

> **Lead Summary:** **കോട്ടയം:** കോട്ടയം കുമാരനെല്ലൂരിൽ കോൺക്രീറ്റ് ഭാഗം അടർന്നു വീണ് യുവാവിന് പരിക്ക്.

## Article Content

**കോട്ടയം:** കോട്ടയം കുമാരനെല്ലൂരിൽ കോൺക്രീറ്റ് ഭാഗം അടർന്നു വീണ് യുവാവിന് പരിക്ക്.

കുമാരനെല്ലൂരിലെ നഗരസഭാകെട്ടിടത്തിൻ്റെ ഭാഗമാണ് അടർന്ന് വീണത്. സംക്രാന്തി സ്വദേശി ഷാനവാസിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/145286/a-young-man-was-injured-when-the-concrete-part-of-the-municipal-building-fell-off)