---
title: "#arrest | അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ കേസ്; ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യില്‍"
english_title: "Mother's #murder case; #Accused who drowned #while on #bail #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144969/mothers-murder-case-accused-who-drowned-while-on-bail-arrested"
published_at: "2023-09-09T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc1d707dc8e_arrest4.jpg"
keywords: []
---

# #arrest | അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ കേസ്; ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി പി​ടി​യില്‍

> **Lead Summary:** **പ​റ​വൂ​ർ:** അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ പോ​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കെ​ടാ​മം​ഗ​ലം കു​ടി​യാ​കു​ള​ങ്ങ​ര കു​റു​പ്പ​ശ്ശേ​രി​ൽ സു​രേ​ഷി​നെ കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**പ​റ​വൂ​ർ:** അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​യി​ലി​ൽ പോ​യ ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കെ​ടാ​മം​ഗ​ലം കു​ടി​യാ​കു​ള​ങ്ങ​ര കു​റു​പ്പ​ശ്ശേ​രി​ൽ സു​രേ​ഷി​നെ കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്ന് പ​റ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​യ ഇ​യാ​ളെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാക്കി റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144969/mothers-murder-case-accused-who-drowned-while-on-bail-arrested)