---
title: "#death | മുളക്കുളം വടക്കേക്കര പാലക്കാത്തടത്തിൽ റിട്ട:പോലീസ് സബ് ഇൻസ്‌പെക്ടർ പി.കെ ഹരിദാസ് നിര്യാതനായി"
english_title: "Retd: #Police #Sub-Inspector PK #Haridas #passed away in #Palakkathadam, #Mulakulam #Vaddakekara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/144904/retd-police-sub-inspector-pk-haridas-passed-away-in-palakkathadam-mulakulam-vaddakekara"
published_at: "2023-09-09T10:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fbf77476e2d_death.jpg"
keywords: []
---

# #death | മുളക്കുളം വടക്കേക്കര പാലക്കാത്തടത്തിൽ റിട്ട:പോലീസ് സബ് ഇൻസ്‌പെക്ടർ പി.കെ ഹരിദാസ് നിര്യാതനായി

> **Lead Summary:** **പിറവം :** മുളക്കുളം വടക്കേക്കര പാലക്കാത്തടത്തിൽ വീട്ടിൽ റിട്ട:പോലീസ് സബ് ഇൻസ്‌പെക്ടർ പി.കെ ഹരിദാസ് നിര്യാതനായി.

## Article Content

**പിറവം :** മുളക്കുളം വടക്കേക്കര പാലക്കാത്തടത്തിൽ വീട്ടിൽ റിട്ട:പോലീസ് സബ് ഇൻസ്‌പെക്ടർ പി.കെ ഹരിദാസ് നിര്യാതനായി.

സംസ്കാരം വീട്ടുവളപ്പിൽ ഇന്ന്  വൈകീട്ട് 5 മണിക്ക്. ഭാര്യ ചാലക്കുടി വെട്ടിയാട്ടിൽ കുടുംബാംഗം അമ്മിണി(റിട്ട: അധ്യാപിക ).

മക്കൾ അനൂപ് ഹരിദാസ് (പ്രൈവറ്റ്.സെക്ടര്‍), അമ്പിളി ഹരിദാസ് (ടീച്ചർ ), അഞ്ജലി ഹരിദാസ് (ഐസ്ആര്‍ഒ). മരുമക്കൾ : ചൈത്ര അനൂപ് (എഫ്സ്ഒ), മനോജ്‌ (പ്രൈവറ്റ്.സെക്ടര്‍), രാഹുൽ (അധ്യാപകന്‍).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/144904/retd-police-sub-inspector-pk-haridas-passed-away-in-palakkathadam-mulakulam-vaddakekara)