---
title: "#onam | ഓണം വിപണിയ്ക്ക് ശേഷം പയർ കർഷകർ പ്രതിസന്ധിയിൽ;സഹായം അഭ്യർത്ഥിച്ച് കൃഷിക്കാർ"
english_title: "Pea #farmers in crisis after #Onam market; #Farmers request help"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143779/pea-farmers-in-crisis-after-onam-market-farmers-request-help"
published_at: "2023-09-04T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5bb707b144_payar.jpg"
keywords: []
---

# #onam | ഓണം വിപണിയ്ക്ക് ശേഷം പയർ കർഷകർ പ്രതിസന്ധിയിൽ;സഹായം അഭ്യർത്ഥിച്ച് കൃഷിക്കാർ

> **Lead Summary:** **തൃശ്ശൂർ :** ഓണം വിപണിയ്ക്ക് ശേഷം പയർ കർഷകർ പ്രതിസന്ധിയിൽ. സഹായം അഭ്യർത്ഥിച്ച് കൃഷിക്കാർ .

## Article Content

**തൃശ്ശൂർ :** ഓണം വിപണിയ്ക്ക് ശേഷം പയർ കർഷകർ പ്രതിസന്ധിയിൽ. സഹായം അഭ്യർത്ഥിച്ച് കൃഷിക്കാർ .

> "ഒരു ചെറിയ സഹായം വേണം. ഈ മെസ്സേജ് എത്രയും പെട്ടെന്ന് ഷെയർ ചെയ്ത് പരമാവധി ആളുകളിലേക്ക് എത്തിക്കാമോ? തൃശ്ശൂർ ചേലക്കര കളപ്പാറ നാട്ടിലെ കർഷകരുടെ ഈ വർഷത്തെ അധ്വാനം ആണ് ഈ കിടക്കുന്നത്.

> ഓണത്തിന് 100 രൂപ വരെ വില കിട്ടിയ പയർ നിസ്സാര രൂപക്ക് വരെ വിറ്റഴിക്കേണ്ടതായി വരുന്നു. കർഷക്കരുടെ മാസങ്ങൾ നീണ്ട അധ്വാനമാണ് ആർക്കും ഉപകാരമില്ലാതെ നശിക്കാൻ പോകുന്നത്. പയർ ആവശ്യമുള്ളവർ വിളിക്കുമല്ലോ" മൊത്തമായും ചില്ലറയായും കെട്ടുകളായും വിൽക്കപ്പെടും.

ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുമല്ലോ. 8113029577, 9074037629

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143779/pea-farmers-in-crisis-after-onam-market-farmers-request-help)