---
title: "#death | പിറവം മടക്കുമുകളേൽ ഓമന നിര്യാതയായി "
english_title: "After #piravom omana at was #passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143469/after-piravom-mana-at-was-passed-away"
published_at: "2023-09-03T11:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f427613ac87_death.jpg"
keywords: []
---

# #death | പിറവം മടക്കുമുകളേൽ ഓമന നിര്യാതയായി 

> **Lead Summary:** **പിറവം : ** മടക്കുമുകളേൽ, അഞ്ചു സെന്റ് കോളനിയിലെ ഓമന ( സരള ) നിര്യാതയായി. ഭർത്താവ് സോമൻ. മക്കൾ രതീഷ് എം. ആർ. ( പിറവം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), രഞ്ജിനി.

## Article Content

**പിറവം : ** മടക്കുമുകളേൽ, അഞ്ചു സെന്റ് കോളനിയിലെ ഓമന ( സരള ) നിര്യാതയായി. ഭർത്താവ് സോമൻ. മക്കൾ രതീഷ് എം. ആർ. ( പിറവം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), രഞ്ജിനി.

മരുമക്കൾ പ്രദീപ്, അഞ്ജു. സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143469/after-piravom-mana-at-was-passed-away)