---
title: "#accident | ബസും ലോറിയും കൂട്ടിയിടിച്ചു;ബസ് യാത്രക്കാർക്ക് പരിക്കേറ്റു"
english_title: "#Bus and #lorry collide; bus #passengers injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/143330/bus-and-lorry-collide-bus-passengers-injured"
published_at: "2023-09-02T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f33a1c3f821_accident3.jpg"
keywords: []
---

# #accident | ബസും ലോറിയും കൂട്ടിയിടിച്ചു;ബസ് യാത്രക്കാർക്ക് പരിക്കേറ്റു

> **Lead Summary:** **എറണാകുളം :** ഇരുമലപ്പടി ഹൈടെക് ജംഗ്ഷനിൽ ഉള്ള പെട്രോൾ പമ്പിനു മുന്നിൽ പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കു പോകുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു.

## Article Content

**എറണാകുളം :** ഇരുമലപ്പടി ഹൈടെക് ജംഗ്ഷനിൽ ഉള്ള പെട്രോൾ പമ്പിനു മുന്നിൽ പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കു പോകുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ചു.

ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/143330/bus-and-lorry-collide-bus-passengers-injured)