---
title: "#mobileblast | മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്"
english_title: "#Youth injured in #mobile #phone explosion in #Palakkad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141719/youth-injured-in-mobile-phone-explosion-in-palakkad"
published_at: "2023-08-25T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b62b94fe7_mobole.jpg"
keywords: []
---

# #mobileblast | മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

> **Lead Summary:** **പാലക്കാട്:** പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. എരുത്തേമ്പതി സ്വദേശി ജഗദീഷ് നാണ് പരിക്കേറ്റത്.

## Article Content

**പാലക്കാട്:** പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. എരുത്തേമ്പതി സ്വദേശി ജഗദീഷ് നാണ് പരിക്കേറ്റത്.

യുവാവിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141719/youth-injured-in-mobile-phone-explosion-in-palakkad)