---
title: "#chess- ലോക ചെസ്സ് മത്സരത്തിൽ ഫൈനലിൽ ഇന്ത്യയുടെ പ്രഗനാന്ദയ്ക്ക് മുന്നിൽ ലോക ചാംപ്യൻ  വിയർക്കുന്നു "
english_title: "World Champion sweats in front of India's Pragananda in finals of World Chess Championship"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141160/world-champion-sweats-in-front-of-indias-pragananda-in-finals-of-world-chess-championship"
published_at: "2023-08-23T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e571c1e907f_chess.jpg"
keywords: []
---

# #chess- ലോക ചെസ്സ് മത്സരത്തിൽ ഫൈനലിൽ ഇന്ത്യയുടെ പ്രഗനാന്ദയ്ക്ക് മുന്നിൽ ലോക ചാംപ്യൻ  വിയർക്കുന്നു 

> **Lead Summary:** **ചെസ്സ് ലോകക്കപ്പ്... ** ഇന്ത്യയുടെ പ്രഗനാന്ദയ്ക്ക് ലോക ചെസ്സ് മത്സരത്തിൽ ഫൈനലിൽ ആദ്യകളി സമനില. ചെസ്സ് ലോകകപ്പ് 2023 ഫൈനൽ ബാക്കു അസർബൈജാനിൽ 35 നീക്കങ്ങൾക്ക് ശേഷം ആർ പ്രഗ്നാനന്ദയും മാഗ്നസ് കാൾസണും തമ്മിലുള്ള ചെസ് ലോകകപ്പ് ഫൈനലിന്റെ ഒന്നാം ഗെയിം സമനിലയിൽ അവസാനിച്ചു.

## Article Content

**ചെസ്സ് ലോകക്കപ്പ്... ** ഇന്ത്യയുടെ പ്രഗനാന്ദയ്ക്ക് ലോക ചെസ്സ് മത്സരത്തിൽ ഫൈനലിൽ ആദ്യകളി സമനില. ചെസ്സ് ലോകകപ്പ് 2023 ഫൈനൽ ബാക്കു അസർബൈജാനിൽ 35 നീക്കങ്ങൾക്ക് ശേഷം ആർ പ്രഗ്നാനന്ദയും മാഗ്നസ് കാൾസണും തമ്മിലുള്ള ചെസ് ലോകകപ്പ് ഫൈനലിന്റെ ഒന്നാം ഗെയിം സമനിലയിൽ അവസാനിച്ചു.

നാളത്തെ രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ കാൾസൺ ഇനി വെള്ളക്കരുക്കളുമായി കളിക്കും 35 നീക്കങ്ങൾക്ക് ശേഷം റൂക്ക് ആൻഡ് നൈറ്റ് എൻഡ്ഗെയിമിൽ സന്തുലിതാവസ്ഥയിലെത്താൻ രണ്ട് കളിക്കാരും സമ്മതിച്ചതിനാൽ ഗെയിം തുല്യമായി തീരുന്ന നിലയിൽ സമനിലയിൽ കലാശിക്കുകയായിരുന്നു പ്രഗ്നാനന്ദ കാൾസണിനെതിരെ സമനിലയിൽ എത്തിയത് വെള്ളക്കരുകളുടെ മുൻതൂക്കത്തോടെ ആണ്. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തോടെ പോരാട്ടം കടുക്കുകയാണ്. ഇനി കാൾസണിനാണ് വെള്ളക്കരു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141160/world-champion-sweats-in-front-of-indias-pragananda-in-finals-of-world-chess-championship)