---
title: "കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു"
english_title: "Kanjirapalli Block Panchayat Vice President Anjali Jacob has resigned from Block Panchayat membership."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/141111/kanjirapalli-block-panchayat-vice-president-anjali-jacob-has-resigned-from-block-panchayat-membership"
published_at: "2023-08-22T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4da1b3122f_anj.jpg"
keywords: []
---

# കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു

> **Lead Summary:** **കാഞ്ഞിരപ്പളളി.....** കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് വൈസ് പ്രസിഡണ്ട് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചു. വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്നാണ് രാജിയെന്നാണ് വിവരങ്ങൾ.കൂട്ടിക്കൽ ഡിവിഷനിൽ നിന്നുള്ള അംഗമാണ്. സി പി ഐ യുടെ പ്രതിനിധിയാണ്.

## Article Content

**കാഞ്ഞിരപ്പളളി.....** കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഞ്ജലി ജേക്കബ് വൈസ് പ്രസിഡണ്ട് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവച്ചു. വിദേശത്ത് ജോലി ലഭിച്ചതിനെ തുടർന്നാണ് രാജിയെന്നാണ് വിവരങ്ങൾ.കൂട്ടിക്കൽ ഡിവിഷനിൽ നിന്നുള്ള അംഗമാണ്. സി പി ഐ യുടെ പ്രതിനിധിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/141111/kanjirapalli-block-panchayat-vice-president-anjali-jacob-has-resigned-from-block-panchayat-membership)