---
title: "#accident | ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു"
english_title: "A #container #lorry overturned on the #national #highway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140226/a-container-lorry-overturned-on-the-national-highway"
published_at: "2023-08-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e081f9684d6_lorry2.jpg"
keywords: []
---

# #accident | ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു

> **Lead Summary:** **കൊച്ചി : ** ആലുവ ദേശീയ പാതയിൽ ഇന്ന് രാവിലെ കണ്ടെയ്നർ ലോറി മറിഞ്ഞു.

## Article Content

**കൊച്ചി : ** ആലുവ ദേശീയ പാതയിൽ ഇന്ന് രാവിലെ കണ്ടെയ്നർ ലോറി മറിഞ്ഞു.

കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് ടയറുകളുമായി വന്ന കണ്ടെയ്നർ ലോറിയാണ് തലകീഴായി മറിഞ്ഞത്.

ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത് ഡ്രൈവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. രണ്ടര മണിക്കൂറിനുശേഷം ക്രെയിൻ കൊണ്ടുവന്നാണ് കണ്ടയ്നർ ലോറി റോഡിൽ നിന്നും നീക്കിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140226/a-container-lorry-overturned-on-the-national-highway)