---
title: "#arrest | വെടിയേറ്റ് മരണം - പ്രതികൾ പിടിയില്‍"
english_title: "#Shot #dead - Suspects nabbed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/140124/shot-dead-suspects-nabbed"
published_at: "2023-08-19T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e02b67b9b9f_arest.jpg"
keywords: []
---

# #arrest | വെടിയേറ്റ് മരണം - പ്രതികൾ പിടിയില്‍

> **Lead Summary:** **നെടുങ്കണ്ടം: ** മാവടിയിൽ വീട്ടിൽ കിടന്ന സണ്ണി എന്നയാൾ വെടിയേറ്റു മരിച്ച സംഭവം.

## Article Content

**നെടുങ്കണ്ടം: ** മാവടിയിൽ വീട്ടിൽ കിടന്ന സണ്ണി എന്നയാൾ വെടിയേറ്റു മരിച്ച സംഭവം.

സുഹൃത്തുകളും നായാട്ടുകാരുമായ മൂന്ന് പേർ പിടിയിൽ. വ്യാജവാറ്റ് ഒറ്റിയതാണ് കൊലപാതക കാരണമെന്ന് പറയുന്നു.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തോക്കും തിരകളും സമീപത്തെ പടുതാക്കുളത്തിൽ നിന്നും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/140124/shot-dead-suspects-nabbed)