---
title: "#accident- പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും,ബൈക്കും കൂട്ടിയിടിച്ചു"
english_title: "A car and a bike collided at Piravam post office junction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138447/a-car-and-a-bike-collided-at-piravam-post-office-junction"
published_at: "2023-08-12T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d780eb85d3b_post.jpg"
keywords: []
---

# #accident- പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും,ബൈക്കും കൂട്ടിയിടിച്ചു

> **Lead Summary:** **പിറവം.... ** പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും,ബൈക്കും കൂട്ടിയിടിച്ചു. കാറിന് മുന്നിൽ പോയ സ്കൂട്ടറിൽ ആണ് കാറ് തട്ടിയത്.എവിടെ കഴിഞ്ഞ ദിവസം ലോട്ടറി കച്ചവടക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. ഇവിടം സ്ഥിരം അപകട മേഖല ആണ്. 

## Article Content

**പിറവം.... ** പിറവം പോസ്റ്റോഫീസ് ജങ്ഷനിൽ കാറും,ബൈക്കും കൂട്ടിയിടിച്ചു. കാറിന് മുന്നിൽ പോയ സ്കൂട്ടറിൽ ആണ് കാറ് തട്ടിയത്.എവിടെ കഴിഞ്ഞ ദിവസം ലോട്ടറി കച്ചവടക്കാരൻ ബൈക്ക് ഇടിച്ച് മരിച്ചിരുന്നു. ഇവിടം സ്ഥിരം അപകട മേഖല ആണ്. 

 ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ കാരൂർക്കാവ് സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരനെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോട്ടറി വില്പനക്കാരനായ ഇദ്ദേഹത്തിന്റെ കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138447/a-car-and-a-bike-collided-at-piravam-post-office-junction)