---
title: "#kothamangalam | അപകടത്തിൽ മരിച്ച കൃഷി ഓഫീസറുടെ വീട് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു"
english_title: "The house of agriculture assistant Binu TK who died in the accident, Minister P. Prasad visited"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138208/the-house-of-agriculture-assistant-binu-tk-who-died-in-the-accident-minister-p-prasad-visited"
published_at: "2023-08-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d61c72ce509_veedu.jpg"
keywords: []
---

# #kothamangalam | അപകടത്തിൽ മരിച്ച കൃഷി ഓഫീസറുടെ വീട് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു

> **Lead Summary:** **കോതമംഗലം :** കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരിച്ച നേര്യമംഗലം സ്വദേശിയും ആരക്കുഴ കൃഷിഭവനിലെ കൃഷി അസ്സിസ്റ്റന്റുമായ ബിനു റ്റി കെ യുടെ വീട് മന്ത്രി പി പ്രസാദ് സന്ദർശിച്ചു .

## Article Content

**കോതമംഗലം :** കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരിച്ച നേര്യമംഗലം സ്വദേശിയും ആരക്കുഴ കൃഷിഭവനിലെ കൃഷി അസ്സിസ്റ്റന്റുമായ ബിനു റ്റി കെ യുടെ വീട് മന്ത്രി പി പ്രസാദ് സന്ദർശിച്ചു .

വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . ആന്റണി ജോൺ എം എൽ എ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ കണ്ണൻ , പഞ്ചായത്ത് മെമ്പർ ഹരീഷ് രാജൻ , സി പി ഐ താലൂക്ക് സെക്രട്ടറി പി റ്റി ബെന്നി , പി എം ശിവൻ ,അനീഷ് മോഹനൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138208/the-house-of-agriculture-assistant-binu-tk-who-died-in-the-accident-minister-p-prasad-visited)