---
title: "#suicide | പള്ളുരുത്തിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A #couple was found hanged in #Palluruthi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/138087/a-couple-was-found-hanged-in-palluruthi"
published_at: "2023-08-11T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5ba96e383d_suicide.jpg"
keywords: []
---

# #suicide | പള്ളുരുത്തിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊച്ചി : ** എറണാകുളം പള്ളുരുത്തിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്.

## Article Content

**കൊച്ചി : ** എറണാകുളം പള്ളുരുത്തിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആന്റണി, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്.

ഇവരുടെ സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയും രോഗവുമാണു മരണകാരണമെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് വരികയാണ്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/138087/a-couple-was-found-hanged-in-palluruthi)