പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിലുണ്ടായ വാഹനപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

പൊൻകുന്നം  കെവിഎംഎസ് ജംഗ്ഷനിലുണ്ടായ വാഹനപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
Dec 1, 2021 08:53 AM | By Piravom Editor

പാല.... പൊൻകുന്നം  കെവിഎംഎസ് ജംഗ്ഷനിലുണ്ടായ വാഹനപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം 

സ്ത്രീ സഞ്ചരിച്ച സ്കൂട്ടർ നാഷണൽ പെർമിറ്റ് ലോറിയുമായി ഇടിക്കുകയായിരുന്നു .ഇന്ന് രാവിലെ ആയിരുന്നു സംഭവം.

പൊൻകുന്നം പോലീസ് സ്ഥലത്തെത്തി . ആളെ തിരിച്ചറിഞ്ഞിട്ടില്ല

A woman was killed in a road accident at KVMS junction.

Next TV

Related Stories
യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2022 10:05 AM

യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വെളുപ്പിനെയാണ് ഓണക്കൂറിലെ ബന്ധു വീട്ടിലെത്തിയ ഉഴവൂർ കുടക്കച്ചിറ കല്ലുപുരക്കൽ സജിത്തിനെയാണ് രാവിലെ മരിച്ച നിലയിൽ...

Read More >>
മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

Jan 18, 2022 06:03 PM

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969,...

Read More >>
ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

Jan 18, 2022 05:46 PM

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി...

Read More >>
ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Jan 18, 2022 11:03 AM

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

Jan 18, 2022 10:26 AM

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി കെട്ടി അടച്ചത്തിനെ തുടർന്ന് ലൈഫ് പദ്ധതിയിൽ ഗുണഭോക്തയായ വീട്ടമ്മക്ക് വീട് നിർമ്മിക്കാൻ താങ്ങായി പൊതു...

Read More >>
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

Jan 18, 2022 08:39 AM

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories