---
title: "#aaluva | ബാലികയുടെ കൊലപാതകം ;കുടുംബത്തിന്‌ സംരക്ഷണം ഒരുക്കും - മഹിളാ അസോസിയേഷൻ "
english_title: "Killing of girl #child; #family will be protected - #MahilaAssociation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/136037/killing-of-girl-child-family-will-be-protected-mahilaassociation"
published_at: "2023-08-03T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64caf61b449b2_aaluva2.jpg"
keywords: []
---

# #aaluva | ബാലികയുടെ കൊലപാതകം ;കുടുംബത്തിന്‌ സംരക്ഷണം ഒരുക്കും - മഹിളാ അസോസിയേഷൻ 

> **Lead Summary:** **ആലുവ : ** ആലുവയിൽ കൊല്ലപ്പെട്ട ബാലികയുടെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

## Article Content

**ആലുവ : ** ആലുവയിൽ കൊല്ലപ്പെട്ട ബാലികയുടെ വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, സെക്രട്ടറി സി എസ് സുജാത എന്നിവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കുടുംബത്തിന്‌ സംരക്ഷണം ഒരുക്കുമെന്നും പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്നും സി എസ് സുജാത പറഞ്ഞു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. പുഷ്പ ദാസ്, ടി വി അനിത, ബീന ബാബുരാജ്, അഡ്വ. എം ബി ഷൈനി, എൻ സി ഉഷാകുമാരി, ടെസി ജേക്കബ്, പ്രിൻസി കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായി. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/136037/killing-of-girl-child-family-will-be-protected-mahilaassociation)