തിരുമാറാടി.... കാക്കൂർ മണ്ണത്തൂർ വെട്ടിമൂട് മടക്കാലിൽ ചിന്നമ്മ ജോർജ്(67) നിര്യാതയായി. കാക്കൂർ കൂരാപ്പിള്ളിൽ കുടുംബാംഗമാണ്.

സംസ്കാരം 3-8-2023 വ്യാഴാഴ്ച രണ്ടു മണിക്ക് വെട്ടിമുട് ആട്ടിൻകുന്ന് സെൻ്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ
Chinnamma George (67) passed away at Vettimudu madakkaliyil Kakur Mannathur
