---
title: "#piravom  | പിറവത്ത് നിന്ന് പെരുവ വഴി പോകുന്ന വണ്ടികൾക്ക് നീയന്ത്രണം"
english_title: "#Vehicles going from #Piravom via #Peruva are restricted"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135619/vehicles-going-from-piravom-via-peruva-are-restricted"
published_at: "2023-08-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e8ee1f72e_entry.jpg"
keywords: []
---

# #piravom  | പിറവത്ത് നിന്ന് പെരുവ വഴി പോകുന്ന വണ്ടികൾക്ക് നീയന്ത്രണം

> **Lead Summary:** **പിറവം :** പിറവത്ത് നിന്ന് പെരുവ വഴി പോകുന്ന വണ്ടികൾക്ക് നീയന്ത്രണം.

## Article Content

**പിറവം :** പിറവത്ത് നിന്ന് പെരുവ വഴി പോകുന്ന വണ്ടികൾക്ക് നീയന്ത്രണം.

കെ.എസ്.ടി.പി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പെരുവ മുതൽ പെരുവംമൂഴി വരെയുള്ള 21കി.മീ. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുളക്കുളം പഞ്ചായത്തിലെ പെരുവയ്ക്കും മുള കുളത്തിനും ഇടയിലുള്ള ചെയിനേജ് 1/200 മുതൽ 1/600 വരെ കോൺക്രീറ്റ് വർക്കുകൾ നടക്കുന്നതിനാൽ ഇന്ന്  മുതൽ ഓഗസ്റ്റ്‌ 15 വരെ പെരുവയിൽനിന്ന് പിറവം ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ മുട്ടപ്പള്ളി ക്കുന്ന് വഴി മുളക്കുളം വളപ്പിൽ പാലം റോഡിലൂടെയും പിറവത്തുനിന്ന് പെരുവ ഭാഗത്തേക്കുപോകുന്ന വലിയ വാഹനങ്ങൾ മുളക്കുളം വളപ്പിൽപാലം മുട്ടപ്പള്ളിക്കുന്ന് വഴി പെരുവയിലേക്കും പോക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135619/vehicles-going-from-piravom-via-peruva-are-restricted)