---
title: "#cherayi  | അഞ്ഞൂറ്റി പതിനാറാമത്  കൊമ്പ്രേരിയ തിരുനാളിന് കൊടി കയറ്റി"
english_title: "The #flag was hoisted for the 516th #Combreria #festival"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135132/the-flag-was-hoisted-for-the-516th-combreria-festival"
published_at: "2023-07-31T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c70db0cb759_cherayi.jpg"
keywords: []
---

# #cherayi  | അഞ്ഞൂറ്റി പതിനാറാമത്  കൊമ്പ്രേരിയ തിരുനാളിന് കൊടി കയറ്റി

> **Lead Summary:** **ചെറായി :** പ്രസിദ്ധ തീർഥാടനകേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ 516-–-ാമത് കൊമ്പ്രേരിയ തിരുനാളിന് കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ റൈറ്റ് റവ. ഡോ.അലക്‌സ് വടക്കുംതല കൊടി കയറ്റി.

## Article Content

**ചെറായി :** പ്രസിദ്ധ തീർഥാടനകേന്ദ്രമായ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ 516-–-ാമത് കൊമ്പ്രേരിയ തിരുനാളിന് കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ റൈറ്റ് റവ. ഡോ.അലക്‌സ് വടക്കുംതല കൊടി കയറ്റി.

ആഗസ്‌ത്‌ അഞ്ചിനാണ്‌ തിരുനാൾ. 15ന് എട്ടാമിടത്തോടെ സമാപിക്കും. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135132/the-flag-was-hoisted-for-the-516th-combreria-festival)