---
title: "#kochi | പ്രേത വേഷം കെട്ടി ഊരുച്ചുറ്റുന്ന സ്ത്രീ ശല്യമാക്കുന്നു"
english_title: "A #woman dressed as a #ghost is disturbing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/135125/a-woman-dressed-as-a-ghost-is-disturbing"
published_at: "2023-07-31T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c70710501a3_ghost.jpg"
keywords: []
---

# #kochi | പ്രേത വേഷം കെട്ടി ഊരുച്ചുറ്റുന്ന സ്ത്രീ ശല്യമാക്കുന്നു

> **Lead Summary:** **കൊച്ചി :** പ്രേത വേഷം കെട്ടി ഊരുച്ചുറ്റുന്ന സ്ത്രീ ശല്യമാക്കുന്നു. വെറുതെ യാത്രക്കാരെ പേടിപ്പിക്കാൻ യക്ഷി വേഷം കെട്ടി റോഡിലിറങ്ങുനതായി പരാതി.

## Article Content

**കൊച്ചി :** പ്രേത വേഷം കെട്ടി ഊരുച്ചുറ്റുന്ന സ്ത്രീ ശല്യമാക്കുന്നു. വെറുതെ യാത്രക്കാരെ പേടിപ്പിക്കാൻ യക്ഷി വേഷം കെട്ടി റോഡിലിറങ്ങുനതായി പരാതി.

ആരെക്കിലും പ്രതികരിച്ചാൽ ശകാര വർഷം . ചോദ്യംചെയ്തപ്പോൾ പൊലീസിന് നേരെയും അസഭ്യവർഷം ഉണ്ടായി. നെടുമ്പാശേരി വിമാനത്താവള മേഖലയിൽ യക്ഷി ചമഞ്ഞെത്തുന്ന മധ്യവയസ്ക ഭീതി പരത്തുന്നത് വെള്ളക്കാറിൽ തൂവെള്ള വസ്ത്രമണിഞ്ഞ്.

ഇവർ ഇടയ്ക്കിടെ രാത്രി റോഡിന്റെ ഏതെങ്കിലും ഭാഗത്ത് ഇറങ്ങി നിൽക്കും. ആരെങ്കിലും ഇവരെ ചോദ്യം ചെയ്താൽ അസഭ്യം ചൊരിയും. കാലടി സ്‌റ്റേഷൻ അതിർത്തി വരുന്ന ഭാഗങ്ങളിൽ ഇവർ തമ്പടിക്കുന്നുണ്ട്. ജനങ്ങൾ പരാതി നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലാ എന്നും നാട്ടുക്കാർ പരാതി പ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/135125/a-woman-dressed-as-a-ghost-is-disturbing)